കാവുംകണ്ടം പള്ളിയിൽ ഒക്ടോബർ ഒന്നാം തീയതി മുതൽ ജപമാല മാസാചരണം


കാവുകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ഒക്ടോബർ ഒന്നു മുതൽ ജപമാല മാസാചരണം ഭക്തിപൂർവ്വം നടത്തും. 

ദൈവാലയത്തിൽ ആദ്യത്തെ 10 ദിവസം 6 am ജപമാല ആരാധന. 6.30 am വിശുദ്ധ കുർബാന. 

ഇതോടനുബന്ധിച്ച് മാതാവിന്റെ തിരുസ്വരൂപം 14 വാർഡുകളിലേക്കും വെഞ്ചെരിച്ചു നൽകി. ഇടവകയിലെ എല്ലാ ഭവനങ്ങളിലും മാതാവിന്റെ തിരുസ്വരൂപ പ്രയാണവും ജപമാല പ്രാർത്ഥനയും നടത്തും. 

 

ഒക്ടോബർ 31 ന് വിവിധ പരിപാടികളോടെ ജപമാലാചരണം സമാപിക്കും. ഫാ. സ്കറിയ വേകത്താനം,സിജു കോഴിക്കോട്ട് ,ബിജു കോഴിക്കോട്ട് ,ജസ്റ്റിൻ മനപ്പുറത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും .




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments