കൊച്ചിയിലെ പിഴലയില്‍ സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രത്തില്‍ മുങ്ങി മരിച്ച യുവാവിന്റെ സംസ്‌ക്കാരം വെള്ളിയാഴ്ച നടക്കും.
പ്രവിത്താനം പാറയില്‍ രാജി എബ്രഹാമിന്റെ മകന്‍ എബ്രഹാം രാജി (സച്ചിന്‍ - 24) മുങ്ങി മരിച്ചത്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു.
കമ്പനിയുടെ ക്യാമ്പിന്റെ ഭാഗമായി സ്വകാര്യ വ്യക്തി നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോയപ്പോള്‍ തോട്ടിലെ കുഴിയില്‍ വീണ് മരിക്കുകയായിരുന്നു.
അമ്മ. ബീന കോട്ടയം ചോഴിയ്ക്കാട്ട് കുടുംബാഗം.. സഹോദരി: അനീന . സംസ്‌കാരം വെള്ളിയാഴ്ച മുന്നിന് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.



0 Comments