പടിഞ്ഞാറ്റിന്‍കര മേരിവില്ലയില്‍ (മുട്ടാട്ടുമലയില്‍) പി.എ. മത്തായി( 89) അന്തരിച്ചു.


പടിഞ്ഞാറ്റിന്‍കര മേരിവില്ലയില്‍ (മുട്ടാട്ടുമലയില്‍) പി.എ. മത്തായി( 89) അന്തരിച്ചു.  

 

 


സംസ്‌കാരം  ഞായറാഴ്ച 2.30 ന് ചെറുകര സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ മേരി മറ്റക്കര പാലത്തടത്തില്‍ കുടുബാഗമാണ്. 

 


മക്കള്‍ ബബളു(യുകെ) , അന്നു(യുകെ). മരുമക്കള്‍:   ബിജി  മഠത്തില്‍ കിഴക്കേനട്ടാശ്ശേരി, ബിജു പൂവത്തിങ്കല്‍ മ്രാല .




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments