രാമപുരത്ത് കെ എസ്. ആർടി സി ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്.. ... ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണറിയുന്നത് ..... ഇന്ന് വൈകിട്ട് 3.30 ഓടെ ആയിരുന്നു അപകടം.
വീഡിയോ 👇👇👇👇
ഏറ്റുമാനൂർ മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം; പ്രതി അറസ്റ്റിൽ ഏറ്റുമാനൂർ ശ്രീമാരിയമ്മൻ …
0 Comments