പാലാ പയപ്പാറിൽ നിന്നും മൂകാംബികയിൽ തീർത്ഥാടനത്തിനു പോയ സംഘത്തിലെ ഒരു സ്ത്രീ കുടജാദ്രിയിലേക്കുള്ള യാത്രാമധ്യേ ജീപ്പ് അപകടത്തിൽ മരണ മടഞ്ഞു.... ജീപ്പും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം..... 2 സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു.

പയപ്പാർ സ്വദേശി ജ്യോതിയാണ് മരണമടഞ്ഞതെന്നാണ് നാട്ടിൽ ലഭിച്ച വിവരം

കുടജാദ്രിയിൽ നിന്നും തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. സംഘം നാല് ജീപ്പുകളിൽ ആയാണ് കുടജാദ്രിയിലേക്ക് പോയത് .അവിടെ നിന്ന് ഉച്ചയോടെ മടങ്ങി വരുന്നതിനിടെയാണ് അപകടം എന്നാണ് നാട്ടിൽ ലഭിച്ച വിവരം. കൂടുതൽ വിവരങ്ങൾ അറിവാകുന്നതേയുള്ളൂ.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments