ട്യൂഷൻ സെൻ്ററിൽ കൗമാരക്കാരന് ക്രൂര പീഡനം ..... സംഭവത്തെ തുടർന്ന് വിഷാദത്തിലായി വിദ്യാർത്ഥി.... ശരീര ഭാഗങ്ങളിൽ പരിക്കും ..... സംഭവം പാലായിൽ.
അഞ്ച് ദിവസം മുമ്പാണ് വിദ്യാർത്ഥി ട്യൂഷൻ സെൻ്ററിൽ ചേർന്നത്. ഇതിനിടെ ഒരു അദ്ധ്യാപകനിൽ നിന്ന് ക്രൂര അനുഭവം നേരിട്ടു എന്നാണ് പരാതി. സംഭവത്തെപ്പറ്റി രക്ഷിതാക്കൾ ഉടൻ പൊലീസിൽ പരാതി നൽകുമെന്നാണ് അറിയുന്നത്


0 Comments