മൂകാംബികയിലെ അപകടം ...... തീർത്ഥാടക സംഘം ഇന്ന് പയപ്പാറിലേക്ക് മടങ്ങാനിരിക്കെ .....
ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലാ രവീന്ദ്രനും സംഘത്തിൽ ..... സംഘത്തിലുള്ള ജിതിൻ അപകടത്തെപ്പറ്റി "യെസ് വാർത്ത " യോടു സംസാരിക്കുന്നു.....
Yes vartha Follow up -2
സംഘത്തിലുള്ള ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശൈലജ രവീന്ദ്രൻ മറ്റൊരു ജീപ്പിൽ ആയിരുന്നു.
അപകടത്തെ തുടർന്നുള്ള വിവരങ്ങൾ രാജ്മോഹൻ ഉണ്ണിത്താൻ എം. പി. , പാലാ എംഎൽഎ മാണി സി. കാപ്പൻ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നതായി ഷൈലജ രവീന്ദ്രൻ പറഞ്ഞു.
ജോസ് . കെ. മാണി എം പി. യും വിഷയത്തിൽ ഇടപെട്ട് തുടർ നടപടികൾ വേഗത്തിലാക്കുന്നുണ്ട്
ജിതിനുമായുള്ള സംഭാഷണം ഇവിടെ കേൾക്കാം 👇👇👇


0 Comments