yes Vartha Follow up3
തീർത്ഥാടക സംഘം അപകടത്തിൽപ്പെട്ട് മരണമടഞ്ഞ ജ്യോതിയുടെ ഭൗതികദ്ദേഹം ഇപ്പോൾ കുന്ദാപുര ആശുപത്രിയിൽ
മരണമടഞ്ഞ ജ്യോതി പയപ്പാർ മുണ്ടാങ്കൽ പടിഞ്ഞാറേ നെല്ലിത്താനത്ത് കുടുംബാംഗമാണ് . ബിജുവാണ് ഭർത്താവ്
കുടജാദ്രിയിൽ നിന്നും തീർത്ഥാടക സംഘം തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. സംഘം നാല് ജീപ്പുകളിൽ ആയാണ് കുടജാദ്രിയിലേക്ക് പോയത് .അവിടെ നിന്ന് ഉച്ചയോടെ മടങ്ങി വരുന്നതിനിടെയാണ് അപകടം എന്നാണ് നാട്ടിൽ ലഭിച്ച വിവരം. കൂടുതൽ വിവരങ്ങൾ അറിവാകുന്നതേയുള്ളൂ.


0 Comments