മൂകാംബിക തീർത്ഥാടക സംഘം സഞ്ചരിച്ച ജീപ്പിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയും ഇപ്പോൾ മരിച്ചതായി വിവരം..... നേരത്തേ ഇതേ അപകടത്തിൽ പയപ്പാർ മുണ്ടാങ്കൽ പടിഞ്ഞാറേ നെല്ലിത്താനത്ത് ജ്യോതി മരണമടഞ്ഞിരുന്നു . ജ്യോതിയുടെ ഭൗതികദ്ദേഹം ഇപ്പോൾ കുന്ദാപുര ആശുപത്രിയിൽ .... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി . ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്


yes vartha Follow up 4

മൂകാംബിക തീർത്ഥാടക സംഘം സഞ്ചരിച്ച ജീപ്പിൽ ലോറിയിടിച്ചുണ്ടായ  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയും ഇപ്പോൾ മരിച്ചതായി വിവരം..... നേരത്തേ ഇതേ അപകടത്തിൽ പയപ്പാർ മുണ്ടാങ്കൽ പടിഞ്ഞാറേ നെല്ലിത്താനത്ത് ജ്യോതി  മരണമടഞ്ഞിരുന്നു . ജ്യോതിയുടെ ഭൗതികദ്ദേഹം ഇപ്പോൾ കുന്ദാപുര ആശുപത്രിയിൽ .... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി . ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ് ...
പയപ്പാർ സ്വദേശിനി ആര്യയും മരിച്ചതായാണ് ഇന്ന് വൈകിട്ട് 5 മണിയോടെ നാട്ടിൽ ലഭിച്ച വിവരം. ഇത് പക്ഷേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments