ഭരണങ്ങാനം ഐ.എച്ച്.എം. മേരിഗിരി ആശുപത്രിയില്‍ വ്യാഴാഴ്ച സൗജന്യ അസ്ഥിരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തും.
അസ്ഥിരോഗ വിദഗ്ധന്‍ ഡോ. സാം സ്‌കറിയ ക്യാമ്പിന് നേതൃത്വം നല്‍കും. സൗജന്യ പരിശോധനയോടൊപ്പം അസ്ഥികളുടെ ബലക്ഷയ പരിശോധനയുമുണ്ട്.
ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന രോഗികള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.
കൈവശമുള്ള എക്‌സറേ, മെഡിക്കല്‍ രേഖകള്‍ എന്നിവയും കൊണ്ടുവരണം. ബുക്കിംഗിനായി 8304849853 ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
0 Comments