മാണിസാറിന്‍റെ അനുഗ്രഹം തേടി തോമസ് ചാഴികാടന്‍ എം.പി. ഇന്ന് ഉച്ചയ്ക്ക് കബറിടത്തിങ്കല്‍ എത്തും... പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.യും ഒപ്പമുണ്ടാകും... തോമസ് ചാഴികാടന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക തുടക്കമാകും ഇത്...



മാണിസാറിന്‍റെ അനുഗ്രഹം തേടി തോമസ് ചാഴികാടന്‍ എം.പി. ഇന്ന് ഉച്ചയ്ക്ക് കബറിടത്തിങ്കല്‍ എത്തും... പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.യും ഒപ്പമുണ്ടാകും... 
തോമസ് ചാഴികാടന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക തുടക്കമാകും ഇത്...

സുനിൽ പാലാ

ഇന്ന് 1.30 ന് ഇരുവരും പാലാ കത്തീഡ്രല്‍ ദേവാലയത്തിലെ കെ.എം. മാണിയുടെ കബറിടത്തിങ്കലെത്തി പ്രാര്‍ത്ഥനകള്‍ നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കമായാണ് ഇരുവരും കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുന്നത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments