ഐങ്കൊമ്പില്‍ ആന ഇടഞ്ഞു.... കടകള്‍ക്കും വാഹനങ്ങള്‍ക്കും നാശം വരുത്തി... അഞ്ചാം മൈല്‍ മുതല്‍ പാലാ - തൊടുപുഴ റൂട്ടിലൂടെയാണ് ആന ഓടിയത്. ഐങ്കൊമ്പ് ഭാഗത്താണ് ഏറെ നാശം വരുത്തിയത്.
ആനയെ തളച്ചിട്ടുണ്ട് .
സുമോദിന്റെ വിവരണത്തിന്റെ ഓഡിയോ ഇവിടെ കേള്‍ക്കാം.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments