മേവട സുഭാഷ് ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് മാണി.c. കാപ്പൻ MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 58 ലക്ഷം രൂപ മുടക്കി നിർമിക്കുന്ന പുതിയ മന്ദിരത്തിന്റെ നിർമാണോൽഘാടനം മാണി.C. കാപ്പൻ M.LA നിർവഹിച്ചു
ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു. കെ.ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് R വേണുഗോപാൽ സ്വാഗതം ആശംസിച്ചു ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ലീലാമ്മ ബി ജ്ജു, ജില്ലാ പഞ്ചായത്തു മെംബർ ജോസ് മോൻ മുണ്ടക്കൽ, ബ്ലോക്ക് പഞ്ചായത്തു മെംബർ ജോസി ജോസഫ് , ഗ്രാമ പഞ്ചായത്തു മെംബർമാരായ മഞ്ജു ദിലീപ്, P.C. ജോസഫ് , സ്മിതാ വിനോദ്.റ്റി.സി. ശ്രീകുമാർ , പി.റ്റി. തോമസ് പുറ്റ നാനിക്കൽ എന്നിവർ പ്രസംഗിച്ചു. സാബു.വി.ഡി, ബന്നി മാത്യു, പ്രൊ. റോസിലിന്റ് ജോർജ് , പ്രസന്നകുമാരി , റ്റി.ആർ. മുരളീധരൻ നായർ , കെ.കെ.അനിൽ കുമാർ ,എൻ.എ. എബ്രാഹം എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി
0 Comments