മോനിപ്പള്ളി ചീങ്കല്ലേല്‍ മേല്‍വെട്ടം ഏലിയാമ്മ ജോസഫ് (98) അന്തരിച്ചു.
സംസ്‌കാരം ഞായര്‍ ഉച്ചകഴിഞ്ഞ് 3 ന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍.
കുറവിലങ്ങാട് തൊണ്ടാംകുഴിയില്‍ കുടുംബാംഗമാണ്.
ഭര്‍ത്താവ്: പരേതനായ എം.വി.ജോസഫ്.
മക്കള്‍: ബേബി, ജോയി, ഫാ.തോമസ് മേല്‍വെട്ടം സിഎഫ്‌ഐസി (കഞ്ഞിക്കുഴി), ജെയിംസ്. മരുമക്കള്‍: മേരി ഇട്ടിയേപ്പാറ (കടപ്ലാമറ്റം), തെയ്യാമ്മ പുന്നക്കുഴിയില്‍ (കുറവിലങ്ങാട്), ആന്‍സി പൗവ്വംകുളത്തില്‍ (ഏറ്റുമാനൂര്‍).



0 Comments