കറുകച്ചാൽ ബസ്സ് സ്റ്റാൻഡിൽ ബസ്സ് തട്ടി യുവതിക്ക് ദാരുണാന്ത്യം


കറുകച്ചാൽ ഗ്രാമ പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിൽ ബസ്സ്  തട്ടി യുവതിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 8:20  ഓടെ ആയിരുന്നു അപകടം.  പാമ്പാടി – മല്ലപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ഹോളിമേരി ബസ്സ് തട്ടിയാണ് അപകടം ഉണ്ടായത്. കറുകച്ചാൽ സ്റ്റാൻഡിലെ വ്യാപാരിയായ ചേന്നാട്ട് സാജുവിന്റെ മകൾ അൻസു വാണ് മരിച്ചത്.  അൻസു രാവിലെ കട തുറക്കാൻ എത്തിയപ്പോൾ ആയിരുന്നു അപകടം. ബസ്സിൽ നിന്നും ഇറങ്ങിയ അൻസു കടയിലേയ്ക്ക് പോകാൻ വേണ്ടി നടന്നപ്പോൾ പിന്നോട്ട് എടുത്ത ബസ്സിൻ്റെ അടിയിൽപ്പെടുകയായിരുന്നു.

മൃതദേഹം ചെത്തിപ്പുഴ St. തോമസ് ആശുപത്രി മോർച്ചറിയിൽ 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments