പാലാ സെന്റ് തോമസ് കോളേജ് വൈസ് പ്രിന്‍സിപ്പലും ഭാഷാ പണ്ഡിതനും എഴുത്തുകാരനും മലയാള വിഭാഗം അദ്ധ്യക്ഷനുമായ ഡോ. ഡേവീസ് സേവ്യര്‍ വിരമിക്കുന്നു.
നാളെ 1.30 ന് കോളേജ് ഓഡിറ്റോറിയത്തില്‍ ഡോ. ഡേവീസ് സേവ്യറിന് യാത്രയയപ്പും മലയാള വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനവും നടക്കും. പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് ജോണ്‍ അദ്ധ്യക്ഷത വഹിക്കും. പൂര്‍വ്വ അധ്യാപകരെ ചടങ്ങില്‍ ആദരിക്കും.



0 Comments