അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി ക്ക് സ്വീകരണവും കേരളാ കോൺഗ്രസ് ജില്ലാ യോഗവും 10 – ന്
കോട്ടയം എം.പിയായി തെരഞ്ഞെടുത്ത കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജിന് കേരള കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും 10-ാം തീയതി തിങ്കളാഴ്ച രാവിലെ 11 -ന്
കോട്ടയം എം.പിയായി തെരഞ്ഞെടുത്ത കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജിന് കേരള കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും 10-ാം തീയതി തിങ്കളാഴ്ച രാവിലെ 11 -ന്
ചെറുതോണിയിൽ ജില്ലാ കമ്മറ്റി ഓഫീസിൽ നടക്കുന്ന കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റിയുടെ ജനറൽ ബോഡി യോഗത്തിലാണ് സ്വീകരണം നൽകുന്നത്. ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ്
അധ്യക്ഷത വഹിക്കും. സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. ജില്ലാകമ്മറ്റിയംഗങ്ങളും പോഷകസംഘടനകളുടെ സംസ്ഥാന -ജില്ലാ നേതാക്കളും യോഗത്തിന് എത്തണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വി.എ. ഉലഹന്ന ൻ അറിയിച്ചു
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments