കോട്ടയം പാത്താമുട്ടം ശാരദാ ദേവീ ക്ഷേത്രത്തിൽ മോഷണം അഞ്ച് കാണിക്ക വഞ്ചികൾ തകർത്ത് പണം കവർന്നു.



കോട്ടയം പാത്താമുട്ടം ശാരദാ ദേവീ ക്ഷേത്രത്തിൽ മോഷണം
അഞ്ച് കാണിക്ക വഞ്ചികൾ തകർത്ത് പണം കവർന്നു.
കോട്ടയം പത്താമുട്ടത്ത് എസ് എൻ ഡി പി ശാഖയുടെ ശാരദാ ദേവീക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് കാണിക്കവഞ്ചികൾ കവർന്നു.
ഇന്നലെ രാത്രിയിലാണ് മോഷണമെന്നാണ് സംശയം.
ക്ഷേത്രത്തിലെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് തിടപ്പള്ളിയുടെ പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത്. രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments