വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം: 4 പേര്‍ക്ക് പരിക്ക്


വാഗമണ്ണിന് പോയ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ തൊടുപുഴ സ്വദേശികളുടെ വാഹനമാണ് കാഞ്ഞാര്‍ കുവപ്പിള്ളിയില്‍ അപകടത്തില്‍പ്പെട്ടത്. റോഡില്‍ ടൈല്‍ പാകിയിരുന്നതില്‍ പായല്‍ പിടിച്ചത്കാരണം വെളവ് തിരിച്ചപ്പോള്‍ ജീപ്പ് തെന്നി മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments