പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിയ്ക്കലിന്റെ ഭാര്യ അച്ചാമ്മ ജോയി (64) അന്തരിച്ചു.
സംസ്‌കാരം ചൊവ്വ രാവിലെ 10ന് ളാലം സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയില്‍.
തിങ്കളാഴ്ച വൈകിട്ട് 4 ന് മൃതദേഹം വീട്ടില്‍ കൊണ്ടുവരും.
പരേത വേഴാങ്ങാനം വരിക്കയില്‍ കുടുംബാംഗമാണ്.
മക്കള്‍: അജോ റോബര്‍ട്ട് (ഓസ്‌ട്രേലിയ), സിജോ റോബര്‍ട്ട് (ബാംഗ്ലൂര്‍).
മരുമക്കള്‍: പാറമ്പുഴ കുരിശിങ്കല്‍ റാണി (ഓസ്‌ട്രേലിയ), സിരിഷ (ബാംഗ്ലൂര്‍).
മക്കള്‍: അജോ റോബര്‍ട്ട് (ഓസ്‌ട്രേലിയ), സിജോ റോബര്‍ട്ട് (ബാംഗ്ലൂര്‍).
മരുമക്കള്‍: പാറമ്പുഴ കുരിശിങ്കല്‍ റാണി (ഓസ്‌ട്രേലിയ), സിരിഷ (ബാംഗ്ലൂര്‍).
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments