പാലാ മുണ്ടുപാലം വരണ്ടിയാനിയിൽ വി.എ.ജോസഫ് (88) (കുഞ്ഞേട്ടൻ) നിര്യാതനായി.
സംസ്കാരം ഇന്ന് (13-06-24 വ്യാഴം) 2:30 ന് വീട്ടിൽ ആരംഭിച്ച് പാലാ ളാലം പഴയപള്ളിയിൽ. ഭാര്യ മേരിക്കുട്ടി കരിങ്കുന്നം വിച്ചാട്ട് കുടുബാംഗം. മക്കൾ: ഷീബ ജോർജ്കുട്ടി തടവനാൽ പ്രവിത്താനം, ഷിബു ജോസഫ് , ഷീന ജോസഫ് മരുമക്കൾ ജോർജുകുട്ടി തടവനാൽ പ്രവിത്താനം, ഷീന ചെമ്പുളായിൽ പയപ്പാർ
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments