അന്തർദേശീയ യോഗദിനാചരണം
നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടു കൂടി കരൂർ റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യോഗദിനാചാരണം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലക്കൽ ഉദ്ഘടനം ചെയ്തു.
നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സച്ചിൻ എച്ച് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിസ്സി, വി ആർ രാജൻ തുടങ്ങിയവർ സംസാരിച്ചു. ശാന്തി യോഗസ്രം ചെയർമാൻ മോഹൻജി യോഗ ക്ലാസുകൾ നയിക്കുകയും പരിശീലനം നൽകുകയും ചെയ്തു. കരൂർ റൂറൽ ഡെവലപ്പ്മെന്റ്റ് സൊസൈറ്റി പ്രസിഡന്റ് സദാശിവൻ സി. ജി. സ്വാഗതവും സെക്രട്ടറി സുരേഷ് കെ നന്ദിയും രേഖപ്പെടുത്തി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments