ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി രാജിവച്ചത് അവിശ്വാസത്തിലൂടെ പുറത്താകുമെന്ന് ഉറപ്പായതുകൊണ്ടെന്ന് യു.ഡി.എഫ്. പാറമടക്കെതിരെയും മറ്റും പറയുന്നത് പുകമറ സൃഷ്ടിക്കാനെന്നും യു.ഡി.എഫ്. നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി...
വിനോദ് വേരനാനിയുടെ വേവലാതി അധികാരനഷ്ടം മൂലമാണെന്നും യു.ഡി.എഫ്. നേതാക്കളായ സാബു ഔസേപ്പുപറമ്പില്‍, റിജോ ഒരപ്പൂഴിക്കല്‍, ടോമി പൊരിയത്ത്, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, കെ.റ്റി. തോമസ് കിഴക്കേക്കര, ഉണ്ണി കുളപ്പുറം,
ജിജി തെങ്ങുംപള്ളില്‍, വില്‍ഫി പാണമ്പാറ, അഡ്വ. പ്രകാശ് വടക്കന്‍, അഡ്വ. ജോസ് പ്ലാക്കൂട്ടം, മാണിച്ചന്‍ കളപ്പുര എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മേയ് 31 ന് മുമ്പ് വൈസ് പ്രസിഡന്റുസ്ഥാനത്തുനിന്ന് മാറണമെന്നാവശ്യപ്പെട്ട് മേയ് 20 ന് തന്നെ വിനോദിന് കത്ത് കൊടുത്തിരുന്നുവെന്നും യു.ഡി.എഫ്. നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വീഡിയോ ഇവിടെ കാണാം. 👇👇👇👇
0 Comments