പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതിന്റെ മനോവിഷമത്തിൽ വീട് വിട്ടിറങ്ങി; താനൂരില്‍ കടപ്പുറത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് നാട്ടുകാർ പെണ്‍കുട്ടിയുമായി സംസാരിച്ച നാട്ടുകാർ കുട്ടിയുമായി പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.
പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പെണ്‍കുട്ടിക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത മനോവിഷമത്തിലായിരുന്നെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.പോലീസ് കുട്ടിയുടെ മാതാവിനെ വിളിച്ചു വരുത്തി സംസാരിച്ചു. പിന്നീട് കുട്ടിയെ മാതാവിനൊപ്പം വിട്ടു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയാണ് പെണ്‍കുട്ടി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments