രണ്ടാഴ്ച മുമ്പ് ഓസ്ട്രേലിയയിലേക്ക് പോയ കടനാട് സ്വദേശി മുങ്ങിമരിച്ചു.



രണ്ടാഴ്ച മുമ്പ് ഓസ്ട്രേലിയയിലേക്ക് പോയ കടനാട് സ്വദേശി മുങ്ങിമരിച്ചു.
സ്വന്തം ലേഖകൻ 
കടനാട് സ്വദേശി ഓസ്ട്രേലിയായിൽ സ്വിമ്മിംഗ് പൂളിൽ മുങ്ങിമരിച്ചു. 
കടനാട് വടക്കേക്കുറ്റ് സിറിയക് സെബാസ്റ്റ്യൻ (കുര്യാച്ചൻ-68) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് കുര്യാച്ചൻ കുടുംബ സമീപം ഓസ്ടലിയായിൽ എത്തിയത്.
 അവിടെ ജോലി നോക്കുന്ന മകൻ ഡാനീഷ് സിറിയക്കിനോടൊപ്പമായിരുന്നു താമസം.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments