അതിതീവ്ര മഴ മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ ഖനന പ്രവർത്തികൾക്ക് ഏർപ്പെടുത്തിയ നിരോധനം നിലവിൽ മഴയുടെ തോത് കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചുകൊണ്ടു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments