കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം അറുപത്തി നാലാമത് വിഗ്രഹ ദർശനദിന വാർഷിക ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു
നോട്ടീസിന്റെ പ്രകാശനം ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ ദേവനാരായണൻ നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് പി എസ് ഷാജികുമാർപയനാലിന് നൽകി
നിർവഹിച്ചു.
ചടങ്ങിൽ ദേവസ്വം സെക്രട്ടറി വിഎസ് ശശികുമാർ, ഖജാൻജി കെ ആർ ബാബു കണ്ടത്തിൽ , കമ്മറ്റി അംഗങ്ങളായ സിജു സി .എസ്, പി കെ ശ്രീധരൻ കർത്താ, വി. ഗോപിനാഥൻ നായർ, മധുസൂദനൻ നായർ,
നിശാന്ത് കെ.എസ്, കെ ആർ രവി, ഗോപകുമാർ, എന്നിവർ പങ്കെടുത്തു
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments