ജയൻ ബാബു ദേശീയ യുവ ജനത (RLM) സംസ്ഥാന പ്രസിഡണ്ട്.
ദേശീയ ജനതാപാർട്ടിയുടെ (RLM) യുവജന വിഭാഗമായ ദേശീയ യുവ ജനതയുടെ സംസ്ഥാന പ്രസിഡണ്ടായി ജയൻ ബാബുവിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് N.O. കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments