മണിമലയിൽ യുവാവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

 മണിമലയിൽ യുവാവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 

വൈക്കുന്നേൽ ഷിബുവിനെയാണ് കരിക്കാട്ടൂർ സെൻട്രലിൽ അമ്പാട്ട് കുന്നേൽ കോളനിക്ക്  സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചു.  ഷിബു ഖാനും സുഹൃത്തുമായി പ്രദേശത്തെ ചിലർ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് മരണമെന്നാണ് സംശയം.  മണിമല പോലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു വരുന്നു. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments