പാലാ ആല്‍ത്തറ ശ്രീ രാജരാജ ഗണപതി ക്ഷേത്രത്തിലെ 40-ാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം 14 ന് ഞായറാഴ്ച ആഘോഷിക്കും.

പാലാ ആല്‍ത്തറ ശ്രീ രാജരാജ ഗണപതി ക്ഷേത്രത്തിലെ 40-ാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം 14 ന് ഞായറാഴ്ച ആഘോഷിക്കും.
 
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ളാലം ഉപദേശക സമതി വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 
 
ഞായറാഴ്ച വൈകിട്ട് 6-ന് ദീപാരാധന, 6:15-നു പ്രസാദവിതരണം, 6.30-ന് നാളികേരമുടയ്ക്കല്‍. ഭക്തജനങ്ങള്‍ക്ക് വഴിപാടായി നാളികേരം സമര്‍പ്പിക്കാവുന്നതാണെന്ന് സെക്രട്ടറി ജയപ്രകാശ് മാഞ്ചേരിയില്‍ അറിയിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments