ഗുരുനാരായണ സേവാനികേതന്‍ ട്രസ്റ്റ് കൊടുമ്പിടി വിശ്രാന്തി നികേതനില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ പ്രതിമാസ സത്സംഗം നടക്കും. ഗുരുപൂജ, ശാന്തിഹവനം, സമൂഹപ്രാര്‍ത്ഥന, ജപം, ധ്യാനം, പ്രഭാഷണം എന്നിവയുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments