ഏഴാച്ചേരി ആദിത്യ ഹോട്ടല്‍ ആന്റ് കാറ്ററിംഗ് സര്‍വ്വീസ് ഉടമ കരിമ്പനവയലില്‍ (കരിമാലില്‍) ദിലീപിന്റെ അമ്മ അമ്മിണി (71) നിര്യാതയായി.

ഏഴാച്ചേരി ആദിത്യ ഹോട്ടല്‍ ആന്റ് കാറ്ററിംഗ് സര്‍വ്വീസ് ഉടമ കരിമ്പനവയലില്‍ (കരിമാലില്‍) ദിലീപിന്റെ അമ്മ  അമ്മിണി (71) നിര്യാതയായി. 
 
സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ കെ.കെ. തങ്കപ്പന്‍.

പരേത അമനകര കൂട്ടുങ്കല്‍ കുടുംബാംഗമാണ്. മറ്റുമക്കള്‍: പ്രദീപ്, ദീപ.

മരുമക്കള്‍: മായ, ആതിര, രമേശ്
 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments