പാലാ പോളിയിൽ ലാറ്ററൽ എൻട്രി പ്രവേശനം


പാലാ പോളിയിൽ ലാറ്ററൽ എൻട്രി പ്രവേശനം
 ഗവ.പോളിടെക്‌നിക് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുകളിലേക്ക് ആറാംതീയതി സ്‌പോട്ട് അഡ്മിഷൻ നടത്തും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന റാങ്ക് പട്ടികയിലുൾപ്പെട്ട അപേക്ഷകർ രാവിലെ
 ഒൻപതിന് രജിസ്റ്റർ ചെയ്യണം. നിലവിൽ അപേക്ഷ നൽകാത്തവർക്ക് അപേക്ഷ നൽകാൻ സൗകര്യമുണ്ട്. വിശദവിവരം www.polyadmission.org/lte എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുമുഖേന നൽകണം. സർട്ടിഫിക്കറ്റുകൾ അസ്സൽ വേണം.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments