പാലായിലെ പൊതു പ്രവർത്തകനും കോൺഗ്രസ്സ് നേതാവും അഭിഭാഷകനുമായിരുന്ന ജോൺസി നോബിൾ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു... ഇന്ന് പുലർച്ചെ ആയിരുന്നു നിര്യാണം.
പാലാ സി.വൈ. എം എൽ പള്ളിക്കമ്മിറ്റി, കോൺഗ്രസ്സ് പാലാ ബ്ലോക്ക് കമ്മിറ്റി ഭാരവാഹി തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സംസ്ക്കാരം പിന്നീട്
0 Comments