ഗതാഗതം നിരോധിച്ചു


മരങ്ങാട്ടുപിള്ളി - കരൂർ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലക്കാട്ടുമല -പന്തൻമാവ് - കുടക്കച്ചിറ പാറമട- കുരിക്കൽ നിരപ്പ് റോഡിൽ പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരമുള്ള പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ  ഡിസംബർ ഒന്നുമുതൽ ഗതാഗതം  നിരോധിച്ചു. 

ആധുനിക സാങ്കേതിക വിദ്യയായ ഫുൾ ഡെപ്ത് റിക്ലമേഷൻ രീതിയിലാണ് നവീകരണം. എഫ്.ഡി.ആർ. പ്രവൃത്തി കഴിയുന്ന ഭാഗങ്ങളിൽ രണ്ടു ദിവസത്തിനുശേഷം ചെറു വാഹനങ്ങൾക്ക് സഞ്ചരിക്കാമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments