പാലാ വലിയ പാലത്തിങ്കൽ നിന്ന കൂറ്റൻ പാലമരത്തിന്റെ ശിഖരം വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണു. ഇന്നലെ രാത്രിയിലുണ്ടായ കാറ്റിലായിരുന്നു സംഭവം.




പാലാ വലിയ പാലത്തിങ്കൽ നിന്ന കൂറ്റൻ പാലമരത്തിന്റെ ശിഖരം വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണു.  ഇന്നലെ രാത്രിയിലുണ്ടായ  കാറ്റിലായിരുന്നു സംഭവം. ശിഖരം വൈദ്യുതി ലൈനിൽ തങ്ങി  നിന്നതിനാൽ റോഡിലേക്ക് വീണ് കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments