മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 2024 നവംബർ 30 ന് ശനിയാഴ്ച നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനിയും ഭരണ സമിതി അംഗങ്ങളും പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു...... വീഡിയോ ഈ വാർത്തയോടൊപ്പം


മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 2024 നവംബർ 30 ന്  ശനിയാഴ്ച നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനിയും ഭരണ സമിതി അംഗങ്ങളും  പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു...... 

സ്വന്തം ലേഖകൻ

ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന ചടങ്ങ് സംസ്ഥാന ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജോസ് കെ മാണി എംപി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി ബിന്ദു , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി തുടങ്ങി പ്രമുഖർ സംസാരിക്കും.

വീഡിയോ ഇവിടെ കാണാം 👇


 പത്രസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജോ ജോൺ പൂവത്താനി, വൈസ് പ്രസിഡണ്ട് ലിൻസി മാർട്ടിൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നളിനി ശ്രീധരൻ, ബിജു ടി.ബി  ലിസമ്മ ഷാജൻ, പുന്നൂസ് പോൾ, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം ബിന്ദു ശശികുമാർ, ഇന്ദു പ്രകാശ്  തുടങ്ങിയവർ സംസാരിച്ചു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments