മാനഭംഗ കേസിലെ പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ



 മാനഭംഗ കേസിലെ പ്രതി 25 വർഷത്തിനു ശേഷം പൊലീസിന്റെ പിടിയിൽ. ആറ്റിങ്ങല്‍ സ്വദേശി രാജുവാണ് മലപ്പുറം എടക്കര പൊലീസിൻ്റെ പിടിയിലായത്.  പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണ് ഉള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിന് കാരണമായ സംഭവമുണ്ടായത്. കാസര്‍കോട് ജില്ലയിലെ രാജപുരം എന്ന സ്ഥലത്ത്‌ ഒളിവില്‍ കഴിയുകെയായിരുന്നു പ്രതി . ഇതിനിടെയാണ് പൊലീസ് പിടികൂടുന്നത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments