ഓട്ടോ തൊഴിലാളി യൂണിയൻ (കെ. ടി. യു .സി .എം)പാലാ മുനിസിപ്പൽ സമ്മേളനവും ന്യൂ ഇയർ ആഘോഷവും ജനുവരി ഒന്നാം തീയതി 5:30 pm ന് പാലായിൽ
ഓട്ടോ തൊഴിലാളി യൂണിയൻ (കെ. ടി .യു . സി . എം)പാലാ മുൻസിപ്പൽ സമ്മേളനവും ന്യൂ ഇയർ ആഘോഷവും ജനുവരി ഒന്നാം തീയതി വൈകിട്ട് 5.30 -ന് യൂണിയൻ പ്രസിഡൻറ് ജോസുകുട്ടി പൂവേലിയുടെ അധ്യക്ഷതയിൽ പാലാ ബ്ലൂ മൂൺ ഓഡിറ്റോറിയത്തിൽ നടക്കുന്നതാണെന്ന് യൂണിയൻ കൺവീനർമാരായ കെ വി അനൂപ്,കണ്ണൻ പാലാ എന്നിവർ അറിയിച്ചു
0 Comments