കാസര്‍കോഡ് പെര്‍ളയില്‍ തീപിടുത്തമുണ്ടായി. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. രാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക വിവരം.
RAMAPURAM
മൂവാറ്റുപുഴ - പെരുമ്പാവൂര്‍ റോഡില്‍ പേഴയ്ക്കാപ്പള്ളിക്ക് സമീപം വാഹനാപകടത്തില്‍ വീട്ടമ്…
0 Comments