മുത്തോലി പുതിയാത്ത് പരേതനായ പി ജെ അബ്രാഹത്തിൻ്റെ മകൻ സണ്ണി ( സണ്ണി പാപ്പൻ - 57 ) നിര്യാതനായി.


മുത്തോലി പുതിയാത്ത് പരേതനായ പി ജെ അബ്രാഹത്തിൻ്റെ മകൻ സണ്ണി ( സണ്ണി പാപ്പൻ - 57 ) നിര്യാതനായി. 

സംസ്കാരം  ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് മുത്തോലി സെൻ്റ് ജോർജ് പള്ളി സെമത്തേരിയിൽ.
ഭാര്യ: ഷെൽസി തൊടുപുഴ കടവൂർ കാട്ടറുകുടി കുടുംബാംഗമാണ്.
മക്കൾ: ആൻ മരിയ, ജോസ് അബ്രാഹം, ജേക്കബ് (ഇരുവരും കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് എച്ച് എസ് എസ് വിദ്യാർത്ഥികളാണ്)


പരേതൻ മുത്തോലി പ്രദേശത്തെ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു. കഴിഞ്ഞ ദിവസം കെഴുംവംകുളം ഭാഗത്തുവച്ച് ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് നിര്യാതനായത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments