കിടങ്ങൂർ തറപ്പേൽ മത്തായി വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ മത്തായി (75) അന്തരിച്ചു സംസ്കാരം നാളെ (27/01/2025) രാവിലെ 10 മണിക്ക് കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളിയിൽ. മക്കൾ :ജിജി ടീ മാത്യു, സാബു T.M, സാലി സാജൻ, ഷൈജാ റെജി. മരുമക്കൾ : മിനി ജിജി, സാന്റി ജോർജ്, റെജി ചെറുശ്ശേരിയിൽ, സാജൻ ജോൺ.
0 Comments