പാലാ സ്വദേശിയായ യുവാവിനെ ഇന്നലെ മുതൽ കാണാതായതായി പരാതി.
പാലാ പന്ത്രണ്ടാംമൈൽ തോട്ടുമാലിൽ തോമസിന്റെ മകൻ നിതിൻ തോമസ് (34) നെയാണ് ഇന്നലെ മുതൽ കാണാതായത്. കണ്ടുകിട്ടുന്നവർ 8590050193 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക.
സുനില്‍ പാലാ ''അപകടത്തിലോ അല്ലാതെയോ കൈകാലുകള്‍ നഷ്ടപ്പെട്ടവരുടെ വേദന എനിക്ക് ന…
0 Comments