ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ഇടക്കോലി സ്വദേശി ഗിരീഷ് കെ. ജി യെ ( 40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മുണ്ടുപാലം ഭാഗത്ത് വച്ചായിരുന്നു അപകടം .
ഗൗതം കൃഷ്ണക്ക് എം. എൽ. എ. എക്സലൻസ് അവാർഡ് സമ്മാനിച്ചു എൻവയ്ൻമെന്റ് എഞ്ചിനീയറിങ്ങി…
0 Comments