ഇടമറ്റം ടിടിഐ റിട്ട. പ്രിന്‍സിപ്പാള്‍ പേരൂർ റോഡ് കേദാരം വീട്ടിൽ വി.റ്റി ലളിത (81) നിര്യാതയായി. ഇടമറ്റം വരകപ്പള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ രാമഭദ്രൻ നായർ (റിട്ട.സീനിയർ ഓഡിറ്റ് ഓഫീസർ, അക്കൗണ്ടന്റ് ജനറൽ ഓഫീസ്, തിരുവനന്തപുരം). മക്കൾ: ഹരികൃഷ്ണൻ, ഗോപീകൃഷ്ണൻ. മരുമക്കൾ: കവിത, സന്ധ്യ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ശേഷം 03:30 മണിക്ക് വീട്ടുവളപ്പിൽ.
0 Comments