ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട പാലാ മീനച്ചിൽ ഡെപ്യൂട്ടി തഹസീൽദാർ ബി. മഞ്ജിത്തിൻ്റെ ഭൗതിക ശരീരം ആശുപത്രിയിൽ നിന്ന് ഇന്ന് വൈകിട്ട് 4 മണിയോടെ പനമറ്റത്തുള്ള വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം രാത്രി 8 മണിയോടെ വീട്ടു വളപ്പിൽ നടത്തും
സുനില്‍ പാലാ കോട്ടയം ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് കടന്നുചെല്ലുന്നവരെ ഇന്ന് മുതല്‍ സ…
0 Comments