മീനച്ചിൽ പൊട്ടൻപ്ലാക്കൽ ജോസഫ് ഔസേപ്പ് (84) നിര്യാതനായി.



മീനച്ചിൽ പൊട്ടൻപ്ലാക്കൽ ജോസഫ് ഔസേപ്പ് (84) (കുഞ്ഞാപ്പൻ)  നിര്യാതനായി.  
സംസ്‍കാരം ഇന്ന് (24.04.2025 വ്യാഴം ) ഉച്ചകഴിഞ്ഞു 2.30 ന് ഭവനത്തിൽ ആരംഭിച്ച് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ, കോട്ടയം പാക്കിൽ കൊല്ലമറ്റം കുടുംബാംഗമാണ്.
മക്കൾ : ബൈജു, ബിജു, ബിനു.
മരുമക്കൾ : സിനി, സിമി




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments