പാലാ രൂപതാ മിഷനറി സംഗമം മെയ് 10-ന് പ്രവിത്താനത്ത് സെൻറ് ആഗസ്തീനോസ് ഫൊറോനാ പള്ളിയിൽ നടക്കുമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.
വികാരി ജനറാൾമാരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വീഡിയോകൾ ഇവിടെ കാണാം 👇👇👇
നിലമ്പൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്…
0 Comments