മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയനില്‍ മുഖാമുഖം 2025 തുടങ്ങി.


മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയനില്‍ മുഖാമുഖം 2025 തുടങ്ങി.

മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ മുഖാമുഖം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വെളിയന്നൂര്‍ എന്‍.എസ്.എസ് കരയോഗത്തില്‍ 
മീനച്ചില്‍ എന്‍.എസ്.എസ് യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ നിര്‍വഹിച്ചു. വെളിയന്നൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എം.എസ് രതീഷ്‌കുമാര്‍ സംഘടന പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരണ ക്ലാസ് നയിച്ചു. 


മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ് വനിത യൂണിയന്‍ പ്രസിഡന്റ് സിന്ധു ബി. നായര്‍, വൈസ് പ്രസിഡന്റ് ജഗദമ്മ ശശിധരന്‍ യൂണിയന്‍ കമ്മറ്റി അംഗങ്ങളായ കെ.ഒ വിജയകുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ കുളപ്പുറം, രാജേഷ് വി, എന്‍.ഗോപകുമാര്‍, ഗോപിനാഥന്‍ നായര്‍, എന്‍.ഗിരീഷ് കുമാര്‍, പി. രാധാകൃഷ്ണന്‍, എം.പി വിശ്വനാഥന്‍ നായര്‍, സോമനാഥന്‍ നായര്‍, ജയകുമാര്‍ ജി, വെളിയന്നൂര്‍ കരയോഗ സെക്രട്ടറി ശശിധരന്‍ നായര്‍  എന്നിവര്‍ സംസാരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments