പാലാ അളനാട് നെച്ചിപ്പുഴ പാലത്തിനു സമീപം
3 വീടുകളിൽ വെള്ളം കയറി
ഭരണങ്ങാനം വില്ലേജിൽ അളനാട് ഭാഗത്ത് നെച്ചിപ്പുഴ പാലത്തിന് സമീപമുള്ള തോട് പുറമ്പോക്കിൽ സ്ഥിതിചെയ്യുന്ന മൂന്നു വീടുകളിൽ വെള്ളം കയറി.
ഈ വീടുകളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിതമായി ബന്ധു വീടുകളിലേക്ക് മാറി താമസിപ്പിച്ചു
0 Comments